Overblog
Edit post Follow this blog Administration + Create my blog

മൂന്നക്ഷരം

December 24 2015 , Written by SHAKHIR MEPPARAMBA

മൂന്നക്ഷരം

ജനനത്തിനു മൂന്നക്ഷരം
മരണത്തിനു മൂന്നക്ഷരം
അതിനു മധ്യേയുള്ള ജീവിതത്തിനു മൂന്നക്ഷരം ..!!
ഇടക്കുള്ള പ്രണയത്തിനു മൂന്നക്ഷരം
വിവാഹത്തിനും പ്രസവത്തിനും മൂന്നക്ഷരം
സന്തോഷത്തിനും സന്താപതിനും മൂന്നക്ഷരം


മാതാവിനും പിതാവിനും എല്ലാം മൂന്നക്ഷരം ,
ഞാൻ കണ്ട പ്രപഞ്ചമേ നിനക്കും മൂന്നക്ഷരം


ഞാൻ കണ്ട പ്രകൃതിയെ നിനക്കും മൂന്നക്ഷരം
ഒടുവിൽ പോയി കിടക്കേണ്ട വീടിനും മൂന്നക്ഷരം
അത് മണ്ണറ ആയാലും കല്ലറയായാലും ഖബർ ആയാലും .


കടപ്പാട് :

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post